---
title: "പാനൂരിൽ  പണമടങ്ങിയ  പഴ്സ് കളഞ്ഞു കിട്ടി ; സജിത്ത് ബസ് ജീവനക്കാരുമായി ബന്ധപ്പെടുക"
english_title: "Lost Wallet Found in Panur Sajith Bus Contact Staff"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383833/ lost-wallet-found-panur-sajith-bus"
published_at: "2026-09-22T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab292e0aad75_lost-wallet-found-panur-sajith-bus.jpg"
keywords: []
---

# പാനൂരിൽ  പണമടങ്ങിയ  പഴ്സ് കളഞ്ഞു കിട്ടി ; സജിത്ത് ബസ് ജീവനക്കാരുമായി ബന്ധപ്പെടുക

> **Lead Summary:** പാനൂർ: പാനൂരിൽ പണമടങ്ങിയ പഴ്സ് കളഞ്ഞു കിട്ടി ; സജിത്ത് ബസ് ജീവനക്കാരുമായി ബന്ധപ്പെടുക.ചൊക്ലി നിടുമ്പ്രത്തെ എം. ശ്രീനിവാസന്റെ ആധാർ കാർഡടങ്ങിയ പഴ്സാണ് ലഭിച്ചത്. പാനൂർ - തലശേരി റൂട്ടിലോടുന്ന സജിത്ത് ബസിൽ പഴ്സ് സൂക്ഷിച്ചിട്ടുണ്ട്

## Article Content

പാനൂർ: പാനൂരിൽ പണമടങ്ങിയ പഴ്സ് കളഞ്ഞു കിട്ടി ; സജിത്ത് ബസ് ജീവനക്കാരുമായി ബന്ധപ്പെടുക.ചൊക്ലി നിടുമ്പ്രത്തെ എം. ശ്രീനിവാസന്റെ ആധാർ കാർഡടങ്ങിയ പഴ്സാണ് ലഭിച്ചത്. പാനൂർ - തലശേരി റൂട്ടിലോടുന്ന സജിത്ത് ബസിൽ പഴ്സ് സൂക്ഷിച്ചിട്ടുണ്ട്

English Summary: A wallet containing money and Aadhaar card belonging to M. Sreenivasan of Nitumbram, Chokli, was found lost. The wallet is kept in the Sajith Bus operating on the Panur - Thalassery route. The owner is requested to contact the Sajith bus staff.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383833/ lost-wallet-found-panur-sajith-bus)